കാ​പ്പാ​ട് മാ​സ​പ്പി​റ​വി ക​ണ്ടു; ചൊ​വ്വാ​ഴ്ച റം​സാ​ൻ ഒ​ന്ന്
Monday, April 12, 2021 8:31 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ റം​സാ​ൻ ഒ​ന്ന് ചൊ​വ്വാ​ഴ്ച.‌ കാ​പ്പാ​ട് ക​ട​പ്പു​റ​ത്ത് മാ​സ​പ്പി​റ​വി ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ളെ (ചൊ​വ്വ) റം​സാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഖാ​സി​മാ​രാ​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ, കോ​ഴി​ക്കോ​ട് ഖാ​സി​മാ​രാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, സ​യ്യി​ദ് നാ​സ​ർ​ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ പാ​ണ​ക്കാ​ട്, കാ​ന്ത​പു​രം എ​പി അ​ബൂ​ബ​ക്ക​ര്‍ മു​സ്ലി​യാ​ര്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.