ഇ​ടി​മി​ന്ന​ല്‍: സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു
Monday, April 12, 2021 9:57 PM IST
മ​ല​പ്പു​റം/​പാ​ല​ക്കാ​ട്: ഇ​ടി​മി​ന്ന​ലേ​റ്റ് സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ർ മ​രി​ച്ചു. മ​ല​പ്പു​റ​ത്ത് ര​ണ്ട് പേ​രും പാ​ല​ക്കാ​ട്ട് ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ പി​ച്ച​ള​മു​ണ്ട് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം ഗ​ണേ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം കു​ണ്ടു​തോ​ടി​ല്‍ സ്വ​ര്‍​ണം അ​രി​ക്കാ​നി​റ​ങ്ങി​യ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി ദി​വാ​ക​ര​നാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്താ​ണ് മ​റ്റൊ​രു അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ങ്ങും​പാ​റ അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ ഷ​മീം ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.