മ​മ​താ ബാ​ന​ർ​ജി​ക്കെ​തി​രാ​യ ന​ട​പ​ടി; തെ​ര.​ക​മ്മീ​ഷ​നെ വി​മ​ർ​ശി​ച്ച് ശി​വ​സേ​ന
Tuesday, April 13, 2021 11:35 AM IST
മും​ബൈ: പ​ശ്ചി​മ ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ വി​ല​ക്കി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​മ​ർ​ശി​ച്ച് ശി​വ​സേ​ന എം​പി സ​ജ്ഞ​യ് റാ​വ​ത്ത്.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് വേ​ണ്ടി​യാ​ണ് മ​മ​ത​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​യ​തെ​ന്ന് സ​ജ്ഞ​യ് റാ​വ​ത്ത് ആ​രോ​പി​ച്ചു. മ​മ​താ ബാ​ന​ർ​ജി​യെ പി​ന്തു​ണ​ക്കു​ന്ന​താ​യും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.