മ​ൻ​സൂ​ർ വ​ധം: കൊ​ല​യ്ക്ക് മു​ൻ​പ് പ്ര​തി​ക​ൾ ത​മ്മി​ൽ ഫോ​ൺ വി​ളി; തെ​ളി​വ് പു​റ​ത്ത്
Tuesday, April 13, 2021 12:00 PM IST
ക​ണ്ണൂ​ർ: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കേ​സി​ലെ നാ​ലാം പ്ര​തി ശ്രീ​രാ​ഗി​നെ ഒ​ന്നാം പ്ര​തി ഷി​നോ​സ് നി​ര​വ​ധി പ്ര​വ​ശ്യം വി​ളി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ മൊ​ബൈ​ൽ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും പു​റ​ത്താ​യി. ഈ ​ഫോ​ണി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് ഒ​ത്തു ചേ​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി. കൊ​ല​പാ​ത​കം ന​ട​ന്ന​തി​ന് 15 മി​നി​ട്ട് മു​ൻ​പ് നൂ​റ് മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണ് പ്ര​തി​ക​ൾ ഒ​ത്തു ചേ​ർ​ന്ന​ത്. പ്ര​തി​ക​ൾ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.