ര​ക്തം ഊ​റ്റി​ക്കു​ടി​ക്കാ​ൻ വെ​മ്പു​ന്ന​വ​ർ​ക്ക് ത​ത്ക്കാ​ലം ആ​ശ്വ​സി​ക്കാം; രാ​ജി​യെ​ക്കു​റി​ച്ച് ജ​ലീ​ൽ
Tuesday, April 13, 2021 1:57 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ന്‍റെ ര​ക്തം ഊ​റ്റി​ക്കു​ടി​ക്കാ​ൻ വെ​മ്പു​ന്ന​വ​ർ​ക്ക് ത​ൽ​ക്കാ​ലം ആ​ശ്വ​സി​ക്കാം. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ വി​വ​രം സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്കു​ന്നു. രാ​ജി​യെ​ക്കു​റി​ച്ച് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി നീ​തീ​ക​ര​ണ​മി​ല്ലാ​ത്ത മാ​ധ്യ​മ​വേ​ട്ട​ക്ക് താ​ൻ ഇ​ര​യാ​കു​ക​യാ​ണ്. ത​ത്കാ​ല​ത്തേ​ക്ക് എ​ങ്കി​ലും "ജ​ലീ​ൽ​ വേ​ട്ട​ക്ക്' രാ​ജി​യോ​ടെ ശ​മ​ന​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ജ​ലീ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.