മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ബാ​റ്റിം​ഗ്
Tuesday, April 13, 2021 7:33 PM IST
ചെ​ന്നൈ: ഐ​പി​എ​ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത മും​ബൈ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു ടീ​മി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്.

മും​ബൈ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ചാ​ണ് കോ​ൽ​ക്ക​ത്ത എ​ത്തു​ന്ന​ത്. മും​ബൈ നി​ര​യി​ൽ ക്രി​സ് ലി​ന്നി​നു പ​ക​രം ഡി​കോ​ക് എ​ത്തി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ കോ​ൽ​ക്ക​ത്ത നി​ല​നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.