മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Tuesday, April 13, 2021 7:47 PM IST
ക​ണ്ണൂ​ർ: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ബി​ജേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി​ക​ൾ​ക്ക് ഇ​യാ​ൾ സ​ഹാ​യം ഒ​രു​ക്കി​ക്കൊ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ബി​ജേ​ഷി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.