മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
Wednesday, April 14, 2021 7:01 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ദ്ദേ​ഹം സ്റ്റാ​ഫി​നെ​യും ഒ​പ്പം​കൂ​ട്ടി​യെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള മ​ട​ക്ക​വും മു​ഖ്യ​മ​ന്ത്രി ആ​ഘോ​ഷ​മാ​ക്കി. റോ​ഡ് ഷോ ​ന​ട​ത്തു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ത​യാ​റാ​കാ​തി​രു​ന്നത് അ​പ​മാ​ന​ക​ര​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.