എ​മ​ർ​ജ​ൻ​സി പ​രോ​ളി​ൽ പു​റ​ത്തി​റ​ങ്ങി മു​ങ്ങി ന​ട​ക്കു​ന്ന​ത് ആ​യി​ര​ങ്ങ​ൾ; വ​ല വി​രി​ച്ച് പോ​ലീ​സ്
Thursday, April 15, 2021 1:54 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​യി​ലു​ക​ളി​ൽ നി​ന്നും എ​മ​ർ​ജ​ൻ​സി പ​രോ​ളി​ൽ അ​യ​ച്ച കു​റ്റ​വാ​ളി​ക​ളി​ൽ മ​ട​ങ്ങി​യെ​ത്താ​ത്ത​വ​ർ നിരവധി പേ​ർ. ഒ​രു വ​ർ​ഷം മു​ൻ​പ് കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി പ​രോ​ളി​ൽ 1,184 കു​റ്റ​വാ​ളി​ക​ളെ പു​റ​ത്തു​വി​ട്ട​ത്. തി​ഹാ​ർ, മ​ണ്ടോ​ലി, രോ​ഹി​ണി ജ​യി​ലു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ഇ​വ​രി​ൽ ഏ​റെ​യ പ​ങ്കും.

ഇ​വ​രി​ൽ 1,072 കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷ​പൂ​ർ​ത്തി​യാ​ക്കു​ക​യോ കീ​ഴ​ട​ങ്ങു​ക​യോ ചെ​യ്തു​വെ​ന്ന് തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ക്കു​ന്ന​വ​രു​ടെ പേ​രും വി​വ​ര​ങ്ങ​ളും തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

വി​ചാ​ര​ണ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത 5,556 ത​ട​വു​കാ​ര്‍​ക്കും എ​മ​ര്‍​ജ​ന്‍​സി പ​രോ​ള്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ 2,200 പേ​രാ​ണ് തി​രി​കെ​യെ​ത്തി​യ​ത്. 3,300 പേ​ര്‍ തി​രി​കെ​യെ​ത്തി​യി​ട്ടി​ല്ല. ഇ​വ​രു​ടെ പ​ട്ടി​ക​യും ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ ചി​ല​ര്‍ കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം നേ​ടി​യി​ട്ടു​ള്ള​വ​രാ​ണെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​ത്.

എ​ച്ച്ഐ​വി, കാ​ന്‍​സ​ര്‍, കി​ഡ്നി ത​ക​രാ​ര്‍, ആ​സ്മ, ടി​ബി രോ​ഗി​ക​ളാ​ണ് ഇ​വ​രി​ല്‍ ഏ​റി​യ പ​ങ്കു​മെ​ന്നും ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 10,000ല്‍ ​അ​ധി​കം കു​റ്റ​വാ​ളി​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഡ​ൽ​ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.