സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​ർ: ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Thursday, April 15, 2021 9:17 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്, പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു. അ​വ​ധി​ക​ൾ​ക്കു ശേ​ഷ​മെ​ത്തി​യ പ്ര​വൃ​ത്തി ദി​ന​മാ​യ വ്യാ​ഴാ​ഴ്ച​യും സോ​ഫ്റ്റ്‌​വെ​യ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യി.

പു​തു​ക്കി​യ പെ​ൻ​ഷ​ൻ തു​ക​യ്ക്കാ​യി ട്ര​ഷ​റി​ക​ളെ സ​മീ​പി​ച്ച നി​ര​വ​ധി പേ​ർ വ​ല​ഞ്ഞു. ക​ന്പ്യൂ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ ട്ര​ഷ​റി​ക​ളി​ലെ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യാ​നാ​കാ​തെ ജീ​വ​ന​ക്കാ​രും കു​ഴ​ങ്ങി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ചെ​യ്യാ​നാ​യി പു​ല​ർ​ച്ചെ എ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കു വൈ​കു​ന്നേ​ര​വും ട്ര​ഷ​റി പൂ​ട്ടി​പ്പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.