കൊ​ല്ല​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, April 15, 2021 10:57 PM IST
കൊ​ല്ലം: റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ളി​യം നെ​ടു​മ​ൺ​കാ​വ് ന​ല്ലി​ല സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൂ​യ​പ്പ​ള്ളി ഏ​ഴാം​കു​റ്റി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കാ​റി​നു​ള്ളി​ൽ​നി​ന്ന് വി​ഷ​വാ​ത​കം ശ്വ​സി​ച്ച​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഏ​റെ​നേ​രം വാ​ഹ​നം ഓ​ണാ​ക്കി നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.