ഗു​ജ​റാ​ത്തി​ൽ 150 കോ​ടി​യു​ടെ ഹാ​ഷി​ഷു​മാ​യി പാ​ക് പൗ​ര​ന്മാ​ർ പി​ടി​യി​ൽ
Friday, April 16, 2021 5:48 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ 150 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷു​മാ​യി എ​ട്ട് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ. 30 കി​ലോ​യോ​ളം ഹാ​ഷി​ഷു​മാ​യി ഇ​വ​രെ ഗു​ജ​റാ​ത്ത് തീ​ര​ത്തു​നി​ന്നു​മാ​ണ് ഭീ​ക​ര​വി​രു​ദ്ധ സേ​ന പി​ടി​കൂ​ടി​യ​ത്.

ഹാ​ഷി​ഷ് ഗു​ജ​റാ​ത്തി​ലെ​ത്തി​ച്ച് റോ​ഡ് മാ​ർ​ഗം പ​ഞ്ചാ​ബി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നി​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. പാ​ക്കി​സ്ഥാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നൂ​ഹ് എ​ന്ന ബോ​ട്ടാ​ണ് ഗു​ജ​റാ​ത്തി​ലെ കു​ച്ചി​ലു​ള്ള ജ​ഖാ​വു തീ​ര​ത്തെ​ത്തി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ഭീ​ക​ര​വി​ര​ദ്ധ സേ​ന പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും വി​ക​ര​വി​രു​ദ്ധ സേ​ന അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.