പാ​റ​ശാ​ല​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു
Friday, April 16, 2021 9:21 AM IST
പാ​റ​ശാ​ല: തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. കു​ഴി​ഞ്ഞും​വി​ള സ്വ​ദേ​ശി മീ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് ഷാ​ജി പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.

മു​ഖ​ത്തും ക​ഴു​ത്തി​ലും ഉ​ൾ​പ്പെ​ടെ വെ​ട്ടേ​റ്റ മീ​ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.