തൃ​ശൂ​രി​ൽ ആ​ന​യെ ഉ​പ​ദ്ര​വി​ച്ച പാ​പ്പാ​ൻ അ​റ​സ്റ്റി​ൽ
Friday, April 16, 2021 11:43 AM IST
തൃ​ശൂ​ർ: ആ​ന​യെ ഉ​പ​ദ്ര​വി​ച്ച പാ​പ്പാ​നെ അ​റ​സ്റ്റ് ചെ​യ്തു. പാ​മ്പാ​ടി സു​ന്ദ​ര​ൻ എ​ന്ന ആ​ന​യെ ഉ​പ​ദ്ര​വി​ച്ച ഒ​ന്നാം പ്ര​തി ക​ണ്ണ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ട്ടി​പ്പാ​ൾ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി ത​ല ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ക​ണ്ണ​ൻ ആ​ന​യെ തോ​ട്ടി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ന്യ​ജീ​വി സം​ര​ക്,ണ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ചാ​ല​ക്കു​ടി സോ​ഷ്യ​ൽ ഫോ​റ​സ്്ര​ട്രി റേ​ഞ്ചി​ൽ കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.