കോ​ൺ​ഗ്ര​സി​നെ ന​യി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Friday, April 16, 2021 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റാ​യി​രി​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പ്ര​വ​ർ​ത്തി​ക്കാ​ത്ത നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത​യാ​ണെ​ന്നും തെ​രു​വി​ൽ അ​ടി​ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ത​ന്‍റെ പോ​സ്റ്റ​റു​ക​ൾ ക​ര​മ​ന​യാ​റ്റി​ൽ ഒ​ഴു​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​ത്കൊ​ണ്ടാ​ണ് ഇ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.