മു​ഖ്യ​മ​ന്ത്രി പാ​ലി​ച്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ മി​ക​ച്ച​ത്: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Friday, April 16, 2021 6:55 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പാ​ലി​ച്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ എ​ല്ലാ​വ​രും പാ​ലി​ച്ചാ​ൽ കോ​വി​ഡി​നെ അ​ക​റ്റാ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. മു​ഖ്യ​മ​ന്ത്രി കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന​ത് ആ​ക്ഷേ​പം മാ​ത്ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി പാ​ലി​ച്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ എ​ല്ലാ​വ​രും പാ​ലി​ച്ചാ​ൽ ന​ല്ല​ത്. മു​ഖ്യ​മ​ന്ത്രി​യെ വേ​ട്ട​യാ​ടു​ന്ന​ത് സി​പി​എം നേ​താ​വാ​യ​ത് കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് സം​ബ​ന്ധി​ച്ച സി​പി​എം നി​ല​പാ​ടാ​ണ് ദേ​ശാ​ഭി​മാ​നി ലേ​ഖ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ൻ​എ​സ്എ​സ് പ​റ​യു​ന്ന എ​ല്ലാ​ത്തി​നോ​ടും പ​ദാ​നു​പ​ദ മ​റു​പ​ടി ആ​വ​ശ്യ​മി​ല്ല. ത​ന്നെ​ക്കു​റി​ച്ച് പ​റ​യാ​ൻ എ​ൻ​എ​സ്എ​സി​ന് അ​വ​കാ​ശ​മു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച് കൊ​ണ്ടെ​യി​രി​ക്കു​ന്നു. ആ​ക്ഷേ​പം ഉ​ന്ന​യി​ക്ക​ൽ മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം മാ​റി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​തി​പ​ക്ഷ നേ​താ​വ് ത​രം​താ​ണ പ്ര​സ്താ​വ​ന​ക​ൾ ആ​വ​ർ​ത്തി​ച്ച് ന​ട​ത്തു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളു​ടെ അ​നു​ര​ണ​ന​മാ​ണ് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന​യി​ലും കാ​ണു​ന്ന​ത്. ഒ​രേ വാ​ക്കു​പ​യോ​ഗി​ച്ച് ര​ണ്ട് പേ​രും മു​ഖ്യ​മ​ന്ത്രി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്. മു​ൻ മ​ന്ത്രി കെ.​ടി ജ​ലീ​ൽ മാ​തൃ​കാ​പ​ര​മാ​യ വ്യ​ക്തി ജീ​വി​ത​ത്തി​നു​ട​മ​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.