തീ​ക്ക​ട്ട​യി​ലും ഉ​റു​മ്പ്; പോ​ലീ​സ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​നാ​യി വ്യാ​ജ​വെ​ബ്സൈ​റ്റ്
Friday, April 16, 2021 9:36 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പോ​ലീ​സ് അ​ക്കാ​ദ​മി ന​ട​ത്തു​ന്ന ഇ​ന്‍റേ​ണ്‍​ഷി​പ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷാ​ഫീ​സാ​യി പ​ണം ഈ​ടാ​ക്കി ത​ട്ടി​പ്പ്. വ്യാ​ജ​വെ​ബ്സൈ​റ്റ് സൃ​ഷ്ടി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. കേ​ര​ളാ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലും മ​റ്റ് അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ൽ​കു​ന്ന ഇ​ന്‍റേ​ണ്‍​ഷി​പ് തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.