ക​ന​ത്ത സു​ര​ക്ഷ​യി​ൽ ബം​ഗാ​ളി​ൽ ഇ​ന്ന് അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്
Saturday, April 17, 2021 9:12 AM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ആ​റ് ജി​ല്ല​ക​ളി​ലെ 45 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 319 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ലാം ഘ​ട്ട​ത്തി​ൽ സീ​താ​ൾ​കു​ച്ചി​യി​ൽ വെ​ടി​വ​യ്പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം 72 മ​ണി​ക്കൂ​ർ മു​ൻ​പേ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ടു​ഘ​ട്ട​മാ​യാ​ണ് ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പ്. ഏ​പ്രി​ല്‍ 22, 26,29 തീ​യ​തി​ക​ളി​ല്‍ അ​ടു​ത്ത ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.