കോ​ഴി​ക്കോ​ട്ട് ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു
Saturday, April 17, 2021 3:47 PM IST
കോ​ഴി​ക്കോ​ട്ട് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. നാ​ദാ​പു​രം തൂ​ണേ​രി​യി​ലാ​ണ് സം​ഭ​വം. പു​റ​മേ​രി സ്വ​ദേ​ശി ര​ജീ​ഷ്(42)​ആ​ണ് മ​രി​ച്ച​ത്.

തൂ​ണേ​രി പ​ട്ടാ​ണി​പ​മ്പി​ന് സ​മീ​പം പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.