കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം: മു​ഖ്യ​മ​ന്ത്രി​ക്കെ​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി
Saturday, April 17, 2021 10:19 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കോ​വി​ഡ് ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.

ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി യാ​ത്ര​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​വും ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി. രോ​ഗം ഭേ​ദ​മാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ട​ക്ക​യാ​ത്ര കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഭാ​ര്യ ക​മ​ല​യ്ക്കൊ​പ്പ​മാ​യി​രു​ന്നു. ഇ​തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് ഷ​ഹി​ൻ പ​രാ​തി ന​ൽ​കി​യ​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.