സ​നു മോ​ഹ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി; തെ​ര​ച്ചി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും
Sunday, April 18, 2021 10:30 AM IST
കൊ​ച്ചി: വൈ​ഗ​യു​ടെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പി​താ​വ് സ​നു​മോ​ഹ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ൽ നി​ന്നും ക​ട​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.

സ​നു മോ​ഹ​നെ ക​ണ്ടെ​ത്താ​ൻ ക​ർ​ണ​ട​ക, ഗോ​വ, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ർ വി​റ്റ് ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സ​നു മോ​ഹ​ൻ യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

അ​തേ​സ​മ​യം, വൈ​ഗ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​ന്ന വാ​ർ​ത്ത പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പൂ​നെ​യി​ലെ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ കൂ​ടി പ്ര​തി​യാ​യ സ​നു​മോ​ഹ​നെ ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​വ്യാ​പ​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൂ​കാം​ബി​ക​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ സ​നു​മോ​ഹ​ന് മൂ​കാം​ബി​ക​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.