കോ​വി​ഡ്; ല​ക്ഷ​ദ്വീ​പി​ലും രാ​ത്രി​കാ​ല ക​ർ​ഫ്യു
Sunday, April 18, 2021 10:40 AM IST
ക​വ​ര​ത്തി: കോ​വി​ഡി​നെ തു​ട​ർ​ന്ന് ല​ക്ഷ​ദ്വീ​പി​ലും രാ​ത്രി​കാ​ല ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ ഏ​ഴ് വ​രെ​യാ​ണ് ക​ർ​ഫ്യു.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ദ്വീ​പി​ലേ​ക്കു പ്ര​വേ​ശ​ന​മു​ള്ളു. ദ്വീ​പി​ലെ​ത്തു​ന്ന​വ​ർ ഏ​ഴ് ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.