കോ​വി​ഡ് പ്ര​തി​സ​ന്ധി; ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ റ​ദ്ദാ​ക്കി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Sunday, April 18, 2021 12:55 PM IST
കോ​ൽ​ക്ക​ത്ത: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബം​ഗാ​ളി​ലെ എ​ന്‍റെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളും റ​ദ്ദാ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ റാ​ലി​ക​ൾ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്ന് എ​ല്ലാ രാ​ഷ്ട്രി​യ പാ​ർ​ട്ടി നേ​താ​ക്ക​ളോ​ടും ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്-​രാ​ഹു​ൽ ഗാ​ന്ധി കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.