സ​നു മോ​ഹ​ൻ പി​ടി​യി​ൽ; ഇ​ന്നോ നാ​ളെ​യോ കൊ​ച്ചി​യി​ലെ​ത്തി​ക്കും
Sunday, April 18, 2021 3:04 PM IST
ബം​ഗ​ളൂ​രു: വൈ​ഗ കൊ​ല​ക്കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പി​താ​വ് സ​നു മോ​ഹ​ൻ പി​ടി​യി​ൽ. ഏ​റെ നാ​ളു​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലൂ​രു നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ഉ​ഡു​പ്പി​യി​ലെ​ത്തി​യ സ​നു മോ​ഹ​ൻ പി​ന്നീ​ട് കാ​ർ​വാ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. സ​നു മോ​ഹ​ൻ പി​ടി​യി​ലാ​യ കാ​ര്യം കേ​ര​ള പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​ക്കാ​ര്യം ക​ർ​ണ​ട​ക പോ​ലീ​സാ​ണ് സ​മ്മ​തി​ച്ച​ത്. സ​നു മോ​ഹ​നു​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​കേ​ര​ള പോ​ലീ​സ് ത​ല​പ്പാ​ടി അ​തി​ർ​ത്തി വ​ഴി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ് അ​റി​യി​ച്ചു.

മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ നി​ന്നു​ള്ള സ​നു​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ​നു മോ​ഹ​നെ ഇ​ന്ന് രാ​ത്രി​യി​ലോ നാ​ളെ രാ​വി​ലെ​യൊ കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.