അ​ഭി​മ​ന്യു വ​ധ​ക്കേ​സ്; ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ
Sunday, April 18, 2021 3:15 PM IST
കാ​യം​കു​ളം: വ​ള്ളി​കു​ന്നം അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ള്ളി​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്(23), ആ​കാ​ശ്(20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ ഇ​രു​വ​ർ​ക്കും നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ, കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജ​യ് ജി​ത്ത്, വി​ഷ്ണു ത​മ്പി എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​നെ​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്നു​വെ​ന്ന് മു​ഖ്യ​പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.