സി​പി​എ​മ്മി​ൽ രാ​ഷ്ട്രി​യ ക്രി​മി​ന​ലി​സം ഉ​ള്ള​താ​യി അ​റി​യി​ല്ല: എ.​എം. ആ​രി​ഫ്
Sunday, April 18, 2021 3:29 PM IST
ആലപ്പുഴ: സി​പി​എ​മ്മി​ൽ രാ​ഷ്ട്രി​യ ക്രി​മി​ന​ലി​സ​മു​ണ്ടെ​ന്ന മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​ന​ത്തി​നെ​തി​രെ എ.​എം. ആ​രി​ഫ് എം​പി. സി​പി​എ​മ്മി​ൽ രാ​ഷ്ട്രി​യ ക്രി​മി​ന​ലി​സം ഉ​ള്ള​താ​യി അ​റി​യി​ല്ല. അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ ആ​രാ​ണെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ശ​ക്തി പാ​ർ​ട്ടി​ക്കു​ണ്ട്.

രാ​ഷ്ട്രി​യ ക്രി​മി​ന​ലു​ക​ൾ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലു​മു​ണ്ടെ​ന്നാ​ണ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​തെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.