ക​ണ്ണൂ​രി​ൽ അ​മ്മ​യും കു​ഞ്ഞും പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Sunday, April 18, 2021 6:24 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ അ​മ്മ​യും കു​ഞ്ഞും തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മ​ട്ട​ന്നൂ​ർ കാ​നാ​ടാ​ണ് സം​ഭ​വം. കാ​നാ​ട് നി​മി​ഷ നി​വാ​സി​ൽ നി​ഷാ​ദി​ന്‍റെ ഭാ​ര്യ കെ. ​ജി​ജി​ന(24), മ​ക​ൾ അ​ൻ​വി​ക(4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ ത​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കൊ​ണ്ട് പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.