പു​തി​യ 10 ഹോ​ട്ട് സ്‌​പോ​ട്ട് കൂ​ടി; ആ​കെ 460
Sunday, April 18, 2021 6:14 PM IST
തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച 10 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 460 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.