ഹോങ്കോം​ഗി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Monday, April 19, 2021 9:42 AM IST
ഹോ​ങ്കോം​ഗ്: ഹോങ്കോംഗി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​ങ്കോംഗി​ന്‍റെ ന​ട​പ​ടി. ഏ​പ്രി​ൽ 20 മു​ത​ൽ മേ​യ് മൂ​ന്ന് വ​രെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഇ​ന്ത്യ​യ്ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​ൻ, ഫി​ലി​പ്പീൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളും ഹോ​ങ്കോം​ഗ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഹൈ​റി​സ്ക് ഗ്രൂ​പ്പ് എ​യി​ൽ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ൾ ആ​യ​തി​നാ​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.