പാ​ല​ക്കാ​ട്ട് വീ​ടി​ന് തീ​പി​ടി​ച്ച് യു​വ​തി വെ​ന്തു​മ​രി​ച്ചു
Monday, April 19, 2021 1:54 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വീ​ടി​ന് തീ​പി​ടി​ച്ച് യു​വ​തി വെ​ന്തു​മ​രി​ച്ചു. മു​ത​ല​മ​ട കു​റ്റി​പ്പാ​ടം കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ സു​മ (26) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സം​ഭ​വം.

വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​യ​ണ​യ്ക്കും മു​ന്‍​പ് ത​ന്നെ വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.