ടോ​സി​ലെ ഭാ​ഗ്യം സ​ഞ്ജു​വി​നൊ​പ്പം; ചെ​ന്നൈ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു
Monday, April 19, 2021 7:14 PM IST
മും​ബൈ: ഐ​പി​എ​ല്ലി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​രു​ടീ​മും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ര​ണ്ട് ക​ളി​യി​ല്‍ നി​ന്ന് ഒ​രു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചെ​ന്നൈ​യും രാ​ജ​സ്ഥാ​നും. അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള നാ​യ​ക​ന്‍ എം.​എ​സ് ധോ​നി​യും യു​വ​താ​രം സ​ഞ്ജു സാം​സ​ണും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്ന പോ​രാ​ട്ടം കൂ​ടി​യാ​കും ഇ​ന്ന​ത്തെ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.