അ​ന്ന​ദാ​ന​വും ആ​ന​യെ​ഴു​ന്നെ​ള്ളി​പ്പും ഒ​ഴി​വാ​ക്കി; നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്
Tuesday, April 20, 2021 1:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ ഒ​രേ​സ​മ​യം പ​ത്തു​പേ​ർ​ക്ക് മാ​ത്രം ദ​ർ​ശ​നം ന​ട​ത്താം. അ​ന്ന​ദാ​ന​വും ആ​ന​യെ​ഴു​ന്നെ​ള്ളി​പ്പും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി.

ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം പ​ര​മാ​വ​ധി 75 പേ​ർ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി. ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​നേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.