പ​തി​നെ​ട്ട് പേ​ർ​ക്ക് കോ​വി​ഡ്: പൂ​രം പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വ​ച്ചു
Tuesday, April 20, 2021 2:54 PM IST
തൃ​ശൂ​ർ: പൂ​രം പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ്. ഇ​തി​നെ തു​ട​ർ​ന്ന് പൂ​രം പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വ​ച്ചു. 18 പേ​ർ​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ എ​ത്തി​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.