ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്ക് കോ​വി​ഡ്; കേ​ജ​രി​വാ​ൾ ക്വാ​റ​ന്‍റൈ​നി​ൽ
Tuesday, April 20, 2021 3:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഭാ​ര്യ സു​നി​ത​യ്ക്ക് കോ​വി​ഡ്. സു​നി​ത വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. കേ​ജ​രി​വാ​ളും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം വീ​ട്ടി​ലി​രു​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​ന്ന​താ​യി പാ​ർ​ട്ടി അ​റി​യി​ച്ചു.

ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യി​ൻ, പാ​ർ​ട്ടി വ​ക്താ​വ് രാ​ഘ​വ് ച​ദ്ദ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​വ​ധി എ​എ​പി നേ​താ​ക്ക​ൾ​ക്ക് നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.