വാ​ഴ​ച്ചാ​ൽ ആ​ദി​വാ​സി ഊ​രി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, April 20, 2021 3:23 PM IST
തൃ​ശൂ​ർ: വാ​ഴ​ച്ചാ​ൽ ആ​ദി​വാ​സി ഊ​രി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ്. ഇ​തോ​ടെ വാ​ഴ​ച്ചാ​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.