ഡ​ല്‍​ഹി​യി​ല്‍ ഭ​ര്‍​ത്താ​വി​ന് പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, April 21, 2021 10:21 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച മ​രി​ച്ച രാ​ജു ഗ്രേ​ഷ്യ​സി​ന്‍റെ ഭാ​ര്യ ലി​സി രാ​ജു​വും (58) കോ​വി​ഡ് മൂ​ലം മ​രി​ച്ചു. മ​യൂ​ര്‍ വി​ഹാ​ര്‍ ഒ​ന്നി​ലെ ആ​ർ​എ​സ്എ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഹൈ​സ്‌​കൂ​ളി​ലെ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ലി​സി രാ​ജു.

കൊ​ല്ലം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ ഹ​രി​ത​പു​രം ഡെ​യ്‌​സി കോ​ട്ടേ​ജി​ല്‍ രാ​ജു ഗ്രേ​ഷ്യ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ചി​ല്ല ഗാ​വി​ലെ 31-ഡി​ഡി​ഡി​എ ഫ്‌​ളാ​റ്റി​ല്‍ താ​മ​സ​മാ​യി​രു​ന്നു. മ​ക​ന്‍ കെ​ന്നി ഗ്രേ​ഷ്യ​സ് (ജ​യ്ഹി​ന്ദ് ക്യാ​മ​റ​മാ​ൻ) ഇ​പ്പോ​ഴും ശാ​ന്തി മു​കു​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കെ​ന്നി​യു​ടെ ഭാ​ര്യ അ​നു ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​ണ്. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.