ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ൻ
Wednesday, April 21, 2021 10:43 PM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഒ​മാ​ൻ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാ​ണ് വി​ല​ക്ക്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച​വ​ര്‍​ക്കും ഒ​മാ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഒ​മാ​നി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​വ​ര്‍​ക്കും ഉ​ട​നെ​യൊ​ന്നും ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഒ​മാ​നി പൗ​ര​ന്മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, അ​വ​രു​ടെ കു​ടും​ബം എ​ന്നി​വ​ർ​ക്ക് വി​ല​ക്കി​ൽ ഇ​ള​വു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.