ആ​ൻ​ഡ​മാ​ൻ, നി​ക്കോ​ബാ​ർ ദ്വീ​പി​ൽ ഭൂ​ച​ല​നം
Thursday, April 22, 2021 5:54 AM IST
പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1:04നാ​യി​രു​ന്നു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. പോ​ർ​ട്ട്ബ്ലെ​യ​റി​ൽ​നി​ന്ന് 97 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.