ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഫ്രാ​ൻ​സ് പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തും
Thursday, April 22, 2021 6:52 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഫ്രാ​ൻ​സ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് ഗ​ബ്രി​യേ​ൽ അ​റ്റാ​ൽ പ​റ​ഞ്ഞു.

ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. അ​ർ​ജ​ന്‍റീ​ന, ചി​ലി, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​മാ​ണെ​ന്നും ഗ​ബ്രി​യേ​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.