മു​ൻ ഡ​ൽ​ഹി മ​ന്ത്രി ഡോ. ​എ.​കെ വാ​ലി​യ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, April 22, 2021 8:56 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഡ​ൽ​ഹി മ​ന്ത്രി​യു​മാ​യ ഡോ. ​എ.​കെ വാ​ലി​യ (72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ഷീ​ലാ ദീ​ഷി​ത് മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു. നാ​ല് ത​വ​ണ തു​ട​ർ​ച്ച​യാ​യി എം​എ​ൽ​എ​യാ​യി​ട്ടു​ണ്ട്. ഗീ​താ കോ​ള​നി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യി. നാ​ലാം ത​വ​ണ ല​ക്ഷ്മി ന​ഗ​റി​ൽ​നി​ന്നാ​ണ് ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.