മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 67,013 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 568 മ​ര​ണം
Thursday, April 22, 2021 8:51 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,013 പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40,94,840 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,298 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 568 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 6,99,858 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്.

മും​ബൈ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,410 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 75 പേ​ര്‍ കൂ​ടി രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.