കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം; ബം​ഗാ​ൾ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി മോ​ദി
Thursday, April 22, 2021 9:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നു​ള്ള അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

മൂ​ര്‍​ഷി​ദാ​ബാ​ദ്, മാ​ള്‍​ഡ, ബീ​ര്‍​ഭും, കോ​ല്‍​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നാ​ളെ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​തി​നാ​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് പോ​കി​ല്ലെ​ന്നും മോ​ദി ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ബം​ഗാ​ളി​ലെ പ്ര​ചാ​ര​ണം വെ​ട്ടി​ച്ചു​രു​ക്കി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.