കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു ബ്ലോ​ക്ക് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി
Friday, April 23, 2021 5:42 AM IST
തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പി​എം​എ​സ്എ​സ് വൈ ​ബ്ലോ​ക്ക് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

എ​ട്ട് വാ​ർ​ഡു​ക​ളി​ലാ​യി 160 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ വ​ന്ന 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 144 പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.