തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി വ​യ്ക്കു​ന്നു
Tuesday, May 4, 2021 3:54 PM IST
കൊ​ച്ചി: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്നു. നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് ബി​ഡി​ജെ​എ​സ് നി​ർ​ണാ​യ​ക സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ന​ട​ക്കും. ഇ​തി​നു പി​ന്നാ​ലെ രാ​ജി വ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി​ജെ​പി അ​വ​ഗ​ണ​ന​യി​ലു​ള്ള പ്ര​തി​ഷേ​ധം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും. ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ചാ​ര​ണ​ത്തി​ൽ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നും തു​ഷാ​ർ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.