ഇ​ന്ന് 37,190 പേ​ർ​ക്ക് കോ​വി​ഡ്; ചി​കി​ത്സ​യി​ലു​ള്ള​വ​ർ മൂ​ന്ന​ര​ല​ക്ഷം ക​വി​ഞ്ഞു
Tuesday, May 4, 2021 5:45 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 37,190 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,42,588 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 26.08 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 57 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 5507 ആ​യി. 34,143 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 2728 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 201 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 3,56,872 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 26,148 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 13,39,257 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

118 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 32, തൃ​ശൂ​ര്‍ 17, തി​രു​വ​ന​ന്ത​പു​രം 13, പ​ത്ത​നം​തി​ട്ട 11, കൊ​ല്ലം, വ​യ​നാ​ട് 9 വീ​തം, കാ​സ​ര്‍​ഗോ​ഡ് 8, പാ​ല​ക്കാ​ട് 6, എ​റ​ണാ​കു​ളം 4, മ​ല​പ്പു​റം 3, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-5030, കോ​ഴി​ക്കോ​ട്-4788, മ​ല​പ്പു​റം-4323, തൃ​ശൂ​ര്‍-3567, തി​രു​വ​ന​ന്ത​പു​രം-3388, പാ​ല​ക്കാ​ട്-3111, ആ​ല​പ്പു​ഴ-2719, കൊ​ല്ലം-2429, കോ​ട്ട​യം-2170, ക​ണ്ണൂ​ര്‍-1985, പ​ത്ത​നം​തി​ട്ട-1093, വ​യ​നാ​ട്-959, ഇ​ടു​ക്കി-955, കാ​സ​ര്‍​ഗോ​ഡ്-673

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-4988, കോ​ഴി​ക്കോ​ട്-4644, മ​ല​പ്പു​റം-4161, തൃ​ശൂ​ര്‍-3522, തി​രു​വ​ന​ന്ത​പു​രം-2956, പാ​ല​ക്കാ​ട്-1334, ആ​ല​പ്പു​ഴ-2712, കൊ​ല്ലം-2415, കോ​ട്ട​യം-2036, ക​ണ്ണൂ​ര്‍-1808, പ​ത്ത​നം​തി​ട്ട-1040, വ​യ​നാ​ട്-937, ഇ​ടു​ക്കി-941, കാ​സ​ര്‍​ഗോ​ഡ്-649.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.