ഇ​ഷ്ട​പ്പെ​ടാ​ത്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം: ഉ​മ്മ​ൻ​ചാ​ണ്ടി
Tuesday, May 4, 2021 8:55 PM IST
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ ക​ട​ന്നാ​ക്ര​മി​ച്ചു നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഉ​മ്മ​ൻ​ചാ​ണ്ടി. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് യോ​ജി​ച്ച​താ​ണോ​യെ​ന്ന് ആ​ലോ​ചി​ക്കു​ന്ന​തു ന​ല്ല​താ​ണ്.

ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന എ​ൻ​എ​സ്എ​സ് നി​ല​പാ​ട് എ​ല്ലാ​ക്കാ​ല​ത്തും അ​വ​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.