ആ​കാ​ശ​വും അ​ട​ച്ച് ഒ​മാ​ൻ; ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രു​ടെ യാ​ത്രാ​വി​ല​ക്ക് നീ​ട്ടി
Tuesday, May 4, 2021 10:53 PM IST
മ​സ്‌​ക്ക​റ്റ്: യു​എ​ഇ​ക്കു​പി​ന്നാ​ലെ ഒ​മാ​നും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രു​ടെ യാ​ത്രാ​വി​ല​ക്ക് നീ​ട്ടി. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കും വ​രെ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​വി​ല​ക്ക് തു​ട​രു​മെ​ന്ന് ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​ന്ത്യ​ക്ക് പു​റ​മെ സു​ഡാ​ൻ, ല​ബ​ന​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, നൈ​ജീ​രി​യ, ടാ​ൻ​സാ​നി​യ, ഘാ​ന, ഗു​നി​യ, സ​യി
സ​യി​റ ലി​യോ​ൺ, എ​ത്യോ​പ്യ, യു​കെ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക്.

കൂ​ടാ​തെ, ഈ​ജി​പ്ത്, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ​യും വി​ല​ക്കും. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ട​യി​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ച്ച​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് നേ​രി​ട്ട് യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് യു​എ​ഇ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യി​രു​ന്നു. ഈ ​മാ​സം 14 അ​വ​സാ​നി​ക്കു​ന്ന പ്ര​വേ​ശ​ന വി​ല​ക്കാ​ണ് യു​എ​ഇ നീ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.