ഇ​നി എ​ന്തു​മാ​കാ​മ​ല്ലോ..! പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഇ​ന്നും കൂ​ട്ടി
Wednesday, May 5, 2021 10:16 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

കേ​ര​ള​മു​ൾ​പ്പെ​ടെ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ൽ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി തു​ട​ങ്ങി​യ​ത്.

18 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണു വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 92.74 രൂ​പ​യും ഡീ​സ​ലി​ന് 87.27 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.