കോ​ണ്‍​ഗ്ര​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​പി​ൽ സി​ബ​ൽ
കോ​ണ്‍​ഗ്ര​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​പി​ൽ സി​ബ​ൽ
Thursday, May 6, 2021 9:55 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ദ​യ​നീ​യ പ്ര​ക​ട​നം നേ​തൃ​ത്വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ൽ.

കേ​ര​ള​ത്തി​ലും ആ​സാ​മി​ലും മോ​ശം പ്ര​ക​ട​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​ത്. ബം​ഗാ​ളി​ല്‍ ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​യി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​രു​ന്ന ശ​ബ്ദ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സി​ബ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.