കോ​വി​ഡ് ബാ​ധി​ച്ച് സി​എ​സ്ഐ വൈ​ദി​ക​ൻ മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച് സി​എ​സ്ഐ വൈ​ദി​ക​ൻ മ​രി​ച്ചു
Thursday, May 6, 2021 12:50 PM IST
ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് സി​എ​സ്ഐ വൈ​ദി​ക​ൻ മ​രി​ച്ചു. ചെ​ന്നൈ വെ​ല്ലൂ​ർ ബെ​ദ​സ്ത മി​ഷ​ൻ വി​കാ​രി ഫാ. ​വി.​ജെ. ബി​ജു (46) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.